നവ മാധ്യമങ്ങളില്‍ സക്രിയമാണോ ,
സമ്മര്‍ദം അകറ്റാ൦.
മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത . നവ മാധ്യമങ്ങളില്‍ സക്രിയമായാല്‍ മാനസിക പിരിമുറുക്കം പമ്പ കടക്കുമെന്നാണ് പുതിയ പഠന റിപ്പോര്‍ട്ട്.
അമേരിക്കയിലെ പിയു റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. നവ മാധ്യമങ്ങളിലൂടെ തങ്ങളേക്കാള്‍ സമ്മര്‍ദവും വിഷമവും അനുഭവിക്കുന്നവര്‍ ഏറെയാണ് എന്ന തിരിച്ചറിവാണ് ഇത്തരക്കാരില്‍ സമ്മര്‍ദം കുറക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയു
No comments:
Post a Comment