FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

ABOUT

أيُّــهَا الْأَسَــاتِـــــذَة الْكِــرَام
الســــــــــــــــــــــلام عـــــــــــــلــــــــــــــــيـــــــــــــكم ورحـــــــــــــــمــــــــــــــــــــــــة الله 
                يَسُرُّنِي وَيَسْعدنِي جِدا تَقْدِيمَ هَذَا "الْبْلوغ" (Blog) إِلَى الْعِنَايَة العالية والْإِهْتِمَامِ لِلْمُدَرِّسِي اللّغَة الْعَرَبِيَّة خَاصّةً فِي الـْمـَدَارِسِ الْإبْتِدَائِيَّة.  نَحْنُ الْآن فِي عَالَمِ الْـمَعَارِفِ والتَطَوُّرَاتِ وَالدَّارِسُون الّذِينَ أَمَامَنَا مُزَوِّدُونَ بِمَعْلُومَاتٍ مُخْتَلِفَةٍ وَمِنْ ثَمَّ يكون مَجَالُ التَّرْبِيَة حَسْبَ الْإسْترَاتيجية الْحَدِيثة. فَعَلَيْنَا تَطْبِيقَ الْإِسْتراتِيجِيّة الْفَعَّالَة لِتِنْمِيِة الـْمـَقْدرات الْـمُتَنَوّعَة  لَدَى الْأَطْفَال.
            أرْجُو مِنَ الْأعِزَّاء الْمُحَاولَةَ الْـمُسْتَمِرَّة عَلَى  اسْتِخْدَامِ  وَرَقَات الْعَمَلِية والإمْكَانِيَّات المُتَنَوِّعَة  الّتي نُشِرتْ هَذَا "الْبْلُوغ" (Blog) فِي أَكْمَل وَجْه بِحَيْثُ إخْتِلَاق جَوٍّ عَرَبِيٍّ فِي دَاخِلِ الصَّفِّ مَعَ إتَاحَة الْفُرْصَة الْوَافِرَة لِلدَّارِسِين.
والله وَلِي التوفيق
                            أَخُوكُم الـْمُخْلِص
                              عَبدُ النَّصِير بن عَبْدِ الرَّحْمن
                            وَزِيكَّاداو – مَــلَابُورَام


 പ്രിയ അധ്യാപക സ‍ുഹ‍ൃത്ത‍ുക്കളെ!!

          ഇത് കുട്ടികള്‍ക്ക് ഭാഷാപഠനം രസകരവും പ്രയാസരഹിതവും ആക്കിത്തീര്‍ക്കാന്‍ സഹായകമാവുമല്ലോ എന്ന സദുദ്യേശത്തോടെ തെയ്യാറാക്കിയിട്ടുള്ള ഒരു ചെറിയ സംരംഭമാണ്.വിദ്യാഭ്യാസ രംഗത്ത് ദിനംപ്രതി പുതിയപുതിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന  ഒരു കാലത്താണല്ലോ നമ്മള്‍. എല്‍.പി ക്ലാസ്സുകളിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ പാഠപുസ്തകത്തെ അടിസ്ഥാനമാക്കി തെയ്യാറാക്കിയിട്ടുള്ള വര്‍ക്ക്ഷീറ്റുകള‍ും അനുബന്ധ പഠനബോധന സാധ്യതകളും പരിചയപ്പെടുത്തുക എന്നതാണ് ഈ ബ്ലോഗിന്റെ പ്രധാന ലക്ഷ്യം.
            ഒന്നാം ക്ലാസ്സില്‍ അക്ഷരങ്ങള്‍ നേരിട്ട് പഠിക്കുന്നതിന് പകരം ആശയങ്ങളില്‍നിന്ന് പദങ്ങളിലേക്കും പദങ്ങളില്‍ നിന്ന് അക്ഷരങ്ങളിലേക്കുമുള്ള പഠനമായത് കൊണ്ടുതന്നെ ഓരോ യൂണിറ്റിലും നിര്‍ദ്ദേശിക്കപ്പെട്ട  അക്ഷരപഠനം കാര്യക്ഷമമാക്കുവാന്‍ ഉതകുന്ന രൂപത്തിലാണ് ഓരോ വര്‍ക്ക്ഷീറ്റുകളും തയ്യാറാക്കിയിട്ടുള്ളത്. ഇത് കുട്ടികള്‍ക്ക് ഏറെ ഗുണം ചെയ്യും എന്ന പ്രതീക്ഷയോടെ.....

നിങ്ങളുടെ വിലപ്പെട്ട അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.........
നിങ്ങളുടെ സഹോദരന്‍ 
അബ്ദുള്‍ നസീര്‍ എ.ടി ( ജി എച്ച് എസ് - ഇരുളം  വയനാട്)
വഴിക്കടവ് - മലപ്പുറം Ph:9946671460
                  

No comments:

Post a Comment