✍ മലയാളി കോർണർ
ഒരു കാലത്ത് കാറുകളുടെ രാജാവ് എന്ന് അറിയപ്പെട്ടിരുന്നത് അംബാസിഡര്‍ ആയിരുന്നു ആര്‍ക്കും സ്വന്തമാക്കാവുന്ന വിലയില്‍ ഇന്ത്യന്‍ നിരത്തുകളില്‍
ചീറിപ്പാഞ്ഞുകൊണ്ടിരുന്ന കാര്‍ പിന്നീട് ഇല്ലാതെയായി ലുക്കിലും മറ്റു ഗുണമേന്മയിലും മറ്റൊരു കാറുമായി ഇതിനെ താരതമ്യം ചെയ്യാന്‍ തന്നെ കഴിയില്ല അന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍
സ്വന്തമാക്കിയിരുന്നത് അംബാസിഡര്‍ കാറുകള്‍ ആയിരുന്നു. ഇന്നും പഴയ അംബാസിഡര്‍ കാര്‍ അനേഷിക്കുന്നവരും ചുരുക്കമല്ല എത്ര പഴയ വണ്ടി ആണെങ്കിലും ചോദിക്കുന്ന വില കൊടുത്തു
അംബാസിഡര്‍ വീട്ടിലേക്കു കൊണ്ടുപോകാന്‍ ആളുകള്‍ റെഡിയാണ്. അന്ന് ഈ കാര്‍ ഏറ്റവും കൂടുതല്‍ വന്നിരുന്നത് വെള്ള നിറത്തില്‍ ആയിരുന്നു മുന്നില്‍ നിന്നും നോക്കിയാല്‍ ഒരി രാജാവ് തന്നെ ഓടിക്കാനും വണ്ടില്‍ ഇരുന്നു യാത്ര ചെയ്യാനും ഇതിനെ വെല്ലുന്ന മറ്റൊരു കാറില്ല എന്ന് തന്നെ പറയാം ദീര്‍ഘ ദൂരം യാത്ര ചെയ്യാന്‍ അംബാസിഡര്‍ കാര്‍ തന്നെയാണ് നല്ലത് ആ കാലത്ത് വീടുകളില്‍ കാര്‍ ഉണ്ടെങ്കില്‍ അത് അംബാസിഡര്‍ കാര്‍ തന്നെ ആയിരിക്കും അന്ന് വീടുകള്‍ക്ക് മുറ്റത്ത് ഈ കാര്‍ കിടക്കുന്നത് തന്നെ ഒരു ഭംഗിയാണ്.
കാറുകളില്‍ ഏറ്റവും കൂടുതല്‍ വിപണിയില്‍ പിടിച്ചു നിന്നത് അംബാസിഡര്‍ കാറുകള്‍ ആയിരുന്നു ശേഷം ചെറിയ ഇടിവ് സംഭവിച്ചു എന്നത് സത്യമാണ്.
അംബാസിഡര്‍ തരംഗം അല്‍പം കുറഞ്ഞപ്പോള്‍ മാരുതി വന്നുതുടങ്ങി എന്നിരുന്നാലും അംബാസിഡര്‍ ആഗ്രഹിക്കുന്നവര്‍ വിരളമല്ല.
എന്നാല്‍ ഇപ്പോള്‍ ഇതാ അംബാസിഡര്‍ കാറുകള്‍ പുതിയ ലുക്കില്‍ വരാന്‍ ഒരുങ്ങുന്നു ഹംബി എന്ന ഓമനപ്പേരില്‍ ആയിരുന്നു ഇവയെ ആളുകള്‍ വിളിചിരുന്നതു ഇതിന്‍റെ പുതിയ ലുക്ക് കണ്ടാല്‍ ആരും ഒറ്റ നോട്ടത്തില്‍ തന്നെ കൊതിച്ചുപോകും നിറവും രൂപവും മാറീട്ടുണ്ട് അംബാസിഡറിന്‍റെ പുതിയ ലുക്ക് കണ്ട വാഹന്‍ പ്രേമികള്‍ പറയുന്നു കൊള്ളാം പൊളി ഐറ്റം തന്നെയാണ് എന്തായാലും ഇത് വിപണിയില്‍ വന്നാല്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്നത് അംബാസിഡര്‍ കാറുകളുടെ പുതിയ മോഡല്‍ തന്നെ ആയിരിക്കും എന്നതില്‍ സംശയമില്ല.
വാഹന പ്രേമികള്‍ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന നിറത്തില്‍ കാര്‍ ഇറക്കും എന്നാണു അറിയാന്‍ കഴിഞ്ഞത് എന്തായാലും കറുപ്പ് നിറം വാഹനങ്ങളുടെ രാജകുമാരന് നന്നായി ചേരുന്നുണ്ട് ഇപ്പോള്‍ ആളുകള്‍ ചോദിക്കുന്നു ഇനി ഇന്ത്യന്‍ നിരത്തുകളില്‍ അംബാസിഡര്‍ കാറുകള്‍ മാത്രമാകുമോ.
No comments:
Post a Comment