FLASH NEWS

അല്‍ അസ്മാറിലേക്ക് ഏവര്‍ക്കും സ്വാഗതം !!മുഴുവന്‍ ക്ലാസ്സിലേക്കും ആവശ്യമായ.. ✍ വര്‍ക്ക് ഷീറ്റുകള്‍...✍ മോഡല്‍ ക്വസ്റ്റ്യന്‍സ്..✍ പാഠാവതരണ വീഡിയോകള്‍...✍ മറ്റു പഠന ബോധന സാമഗ്രികള്‍ ..കൂടുതല്‍ പുതുമകളോടെ ..

Tuesday, 11 November 2014

എം വി ആര്‍ ജ്വലിക്കുന്ന ഓര്‍മ്മയായി


കോണ്‍ഗ്രസിനെതിരെ ലീഗും കേരളാകോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന എം വി ആറിന്റെ  പ്രസിദ്ധമായ  ബദല്‍രേഖ നമ്പൂതിരിപ്പാട് ആയുധമാക്കിയതോടെ സഖാവ് പാര്‍ട്ടിയില്‍ നിന്നു പുറത്തുമായി.എം വി ആര്‍ പക്ഷെ ഒരു പാര്‍ട്ടിയിലും ചേര്‍ന്നില്ല. അച്ചടക്ക നടപടിയുടെ പേരില്‍ സി പി എമ്മില്‍നിന്ന് പുറത്താക്കപ്പെട്ട നേതാക്കള്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാറാണ് പതിവ്.  എം വി ആറാകട്ടെ മാതൃസംഘടനക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി സി എം പി എന്ന പേരില്‍ പുതിയ കമ്യൂണിസ്റ്റുപാര്‍ട്ടിക്ക് ജന്മംനല്കി.

No comments:

Post a Comment